Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സാ​കും.

  • Monday 05, 2021
  • KJ
General

ര​മ​ണ​യെ ചീ​ഫ് ജ​സ്റ്റീ​സ് ആ​യി നി​യ​മി​ക്ക​ണ​മെ​ന്നു​ള്ള ശുപാ​ർ​ശ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​ക​രി​ച്ചു. നി​ല​വി​ലെ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ ര​മ​ണ​യു​ടെ പേ​ര് ശുപാ​ർ​ശ ചെ​യ്ത് ക​ത്ത​യ​ച്ചി​രു​ന്നു.

ഈ ​മാ​സം 23നു ​ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ വി​ര​മി​ക്കും. ഏ​പ്രി​ൽ 24നു ​രാ​ജ്യ​ത്തി​ന്‍റെ 48 ാമ​ത് ചീ​ഫ് ജ​സ്റ്റീ​സാ​യി എ​ൻ.​വി. ര​മ​ണ സ്ഥാ​ന​മേ​ൽ​ക്കും. 2022 ഓ​ഗ​സ്റ്റ് 26 വ​രെ ഇ​ദ്ദേ​ഹ​ത്തി​നു കാ​ലാ​വ​ധി​യു​ണ്ട്. ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ, 2014 ഫെ​ബ്രു​വ​രി 17നാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യ​ത്.

2000 ജൂ​ണ്‍ 27ന് ​ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യി​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ ഇ​ദ്ദേ​ഹം, 2013ൽ ​ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യി​ലെ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യും 2013 സെ​പ്റ്റം​ബ​ർ മു​ത​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.